കോപ്ടര്‍ അഴിമതി: ത്യാഗിക്കെതിരായ ഹര്‍ജി മാര്‍ച്ച് 15ലേക്ക് മാറ്റി

Friday 16 June 2017 10:16 pm IST

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസിലെ മുഖ്യപ്രതിയും മുന്‍വ്യോമസേനാധിപനുമായ എസ് പി ത്യാഗിക്ക് ജാമ്യം നല്‍കിയതിനെതിരായ സിബിഐ ഹര്‍ജി മാര്‍ച്ച് 15ന് പരിഗണിക്കും. ത്യാഗിക്കും മറ്റു പ്രതികള്‍ക്കും നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്നലെ പരിഗണിക്കാനാണ് നേരത്തെ ദല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരുന്നത്. ജനുവരി നാലിനാണ് കോടതി ത്യാഗിക്ക് ജാമ്യം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.