ലക്ഷം ദീപം സമര്‍പ്പണവും ശിവരാത്രി മഹോത്സവവും

Saturday 17 June 2017 12:34 am IST

മാവുങ്കാല്‍: പുതിയകണ്ടം ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണവും ശിവരാത്രി മഹോത്സവവും 24ന് നടക്കും. രാവിലെ 5ന് നടതുറക്കല്‍, 7ന് ഉഷപൂജ, 10ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 12 ന് മദ്ധ്യാഹ്ന പൂജ, വൈകുന്നേരം 6ന് ലക്ഷം ദീപം സമര്‍പ്പണം, തുടര്‍ന്ന് സായാഹ്ന പൂജ, രാത്രി 10ന് ഉത്സവം എഴുന്നള്ളത്ത്, തുടര്‍ന്ന് പ്രസാദ വിതരണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.