തണ്ണീൂര്മുക്കം: ദ്രവിച്ച ഷട്ടറുകള്‍ റോഡ് സൈഡില്‍ കുട്ടിയിട്ടിരിക്കുന്നത് വന്‍ ദുരന്തത്തിന് വഴിയാകും .തണ്ണിര്‍ മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ സ്റ്റില്‍ ഷട്ടറുകള്‍ ആക്കിയപ്പോള്‍ പൊളിച്ച് മാറ്റിയ പഴയ ഷട്ടറുകള്‍ മനുഷ്യ ജീവനും കെട്ടിടങ്ങള്‍ക്കും ഭിഷണിയായി റോഡ് സൈഡില്‍ കുട്ടിയിട്ടിരിക്കുന്നത്.
ബണ്ടിന്റെ തുടക്കത്തില്‍ തണ്ണി മുക്കത്ത് ജനങ്ങള്‍ ബസ് കാത്ത് നില്ക്കുന്ന സ്ഥലത്താണ് ദ്രവിച്ച ഷട്ടര്‍ കുന കുട്ടിരിക്കുന്നത് .ഏത് സമയവും നിലം പതിക്കാവുന്ന രീതിയിലാണ് ഉയര കൂടുതല്‍ ഉള്ള റോഡിന്റെ താഴെ കെ.റ്റി.ഡി.സി പ്രവര്‍ത്തിക്കുന്നത് ഷട്ടറുകള്‍ താഴെ ക്ക് പതിച്ചാല്‍ ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ പുറത്ത് വിഴുത്ത് റോഡിലെ ക്ക് മറിഞ്ഞാല്‍ യാത്ര കാര്‍ക്കും അപകടം സംഭവിക്കാം .
ഷട്ടറുകള്‍ ഇവിടെ കുട്ടിയിട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇവിടെ നിന്ന് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: