കോട്ടയം: ജില്ലാ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് (ബിഎംഎസ്) കോട്ടയം മേഖലാ കണ്വെന്ഷന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് തങ്കച്ചന് പി.എസ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മനോജ് മാധവന്, ജോഷി ജോസഫ്, മോഹനന് നായര്‍. പി.എന്‍, ജയറാം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ബാലന്(പ്രസിഡന്റ്), ചന്ദ്രന്(വൈസ് പ്രസി.), പ്രമോദ്(സെക്രട്ടറി), രതീഷ്, ബിപിന്‍ (ജോ.സെക്രട്ടറി), ബൈജുചന്ദ്രന് (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: