കോട്ടയം: ആയുര്‍വേദ ആചാര്യനും വേദാന്ത പണ്ഡിതനുമായ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് അനുസ്മരണവും തപസ്യ കലാസാഹിത്യവേദി കോട്ടയം ഉപജില്ലാ സമിതി രൂപീകരണവും യൂണിറ്റ് ഉപരിപ്രവര്‍ത്തക സമ്മേളനവും ഇന്ന് 5ന് തിരുനക്കര വിശ്വഹിന്ദുപരിഷത്ത് ഹാളില്‍ നടക്കും. തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പിഎന്‍എസ് നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: