തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്തജന സഹസ്രങ്ങള്‍. കുമരകം എം. എന്‍. ഗോപാലന് തന്ത്രികള്‍, മേല്‍ശാന്തി രാംദാസ് ശാന്തികള്‍, ശാന്തിമാരായ മോഴിക്കോട് മഹേഷ്, മനു എന്നിവര്‍നേതൃത്വം നല്കി. പെരുമ്പളം സ്വദേശി ഓമന വിനായകന് ഭദ്രദീപപ്രകാശനം നടത്തി. ഓങ്കാരേശ്വരം ക്ഷേത്രത്തിലെ തങ്കമ്മ പണ്ടാരഅടുപ്പിലേക്ക് തീപകര്‍ന്നു. കണ്ണന്കൂരാപ്പള്ളില് അരിയിടീല്‍ കര്‍മ്മം നടത്തി.
എന്‍.ആര്. ചക്രപാണി, സുധീഷ് , പി. പ്രസാദ്, കെ. സത്യന്, എം.എം. ജയേഷ്, എം.എസ്. സുഗുണന്, വി.എന്‍. രമേശന്, വി.ആര്. സോമന്, പ്രശാന്ത് , ബിനു കെ. പവിത്രന്, വി.ആര്. ശ്രീകല, രതി ബാബു, കെ.എസ്. മണി, പി.ബി. രാജു കാലായില്‍ എന്നിവര്‍ േെനതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: