തൃശൂര്‍: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് തൃശൂര്‍ ജില്ല ഹര്‍ത്താല്‍. ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റിങ് കമ്മിറ്റിയാണ് വെടിക്കെട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വെടിക്കെട്ട് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.അതേസമയം, പൂരം പതിവു ആചാരാനുഷ്ഠാനങ്ങളോടും നടത്താന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന മന്ത്രിസഭായോഗ തീരുമാനത്തെ കമ്മിറ്റി സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: