മുംബൈ: മഹാരാഷ്ട്രയിലെ ബൃഹന്മുംബൈ കോര്‍പ്പറേഷനില്‍ ബിജെപി മുന്നേറ്റം. 227 സീറ്റുകളുള്ള ബിഎംസിയില്‍ ശിവസേനക്ക് 84 സീറ്റ് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 75 സീറ്റാണ് ഉണ്ടായിരുന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ 31 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 81സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ്് 31( കഴിഞ്ഞ തവണ52) എന്‍സിപി 9(13) എംഎന്‍എസ് 7(28) മറ്റുള്ളവര്‍ 14(28) എന്നിങ്ങനെയാണ് സീറ്റുനില. ആര്‍ക്കും ഭൂരിപക്ഷമില്ല.114 സീറ്റു വേണം കേവല ഭൂരിപക്ഷത്തിന്.
പൂനെ കോര്പ്പറേഷന്
ബിജെപി 77
എന്‍സിപി 44
കോണ്‍ഗ്രസ് 16
ശിവസേന 10
എംഎന്‍എസ് 6
മറ്റുള്ളവര്‍ 5
നാസിക് കോര്പ്പറേഷന്
ബിജെപി 51
ശിവസേന 33
കോണ്‍ഗ്രസ് 6
എന്‍സിപി 4
എംഎന്‍എസ് 3
മറ്റുള്ളവര്‍ 5
താനെ കോര്പ്പറേഷന്
ശിവസേന 51
ബിജെപി 17
എന്‍സിപി 26
കോണ്‍ഗ്രസ് 2
മറ്റുള്ളവര്‍ 3
നാഗ്പ്പൂര്‍ കോര്പ്പറേഷന്
ബിജെപി 58
കോണ്‍ഗ്രസ്19ര
എന്‍സിപി 1
മ്വുള്ളവര് 4
ഉദയനഗര്‍ കോര്പ്പറേഷന്
ബിജെപി 34
ശിവസേന 25
കോണ്‍ഗ്രസ് 1
എന്‍സിപി4
എംഎന്‍എസ് 0
മറ്റുള്ളവര്‍10
പിംപ്രി ചിഞ്ച്വാഡ
ബിജെപി 30
ശിവസേന 5
കോണ്‍ഗ്രസ് 0
എന്‍സിപി 14
എംഎന്എസ 0
മറ്റുള്ളവര്‍4
സോളാപ്പൂര്‍
ബിജെപി 39
ശിവസേന 14
കോണ്‍ഗ്രസ് 11
എന്‍സിപി 3
എംഎന്‍എസ് 0
മറ്റുള്ളവര്‍ 8
അകോള
ബിജെപി 31
ശിവസേന3
കോണ്‍ഗ്രസ് 12
എന്‍സിപി 4
എന്‍എംഎസ് 0
മറ്റുള്ളവര്‍7
അമരാവതി
ബിജെപി 24
ശിവസേന 2
കോണ്‍ഗ്രസ 8
എന്‍സിപി 0
എംഎന്‍എസ് 0
മറ്റുള്ളവര്‍ 6
ജില്ലാ പരിഷത്ത്
ബിജെപി 341
ശിവസേന 213
കോണ്‍ഗ്രസ് 246
എന്‍സിപി 304
എംഎന്‍എസ്0
മറ്റുള്ളവര്‍ 119
പ്രതികരിക്കാൻ ഇവിടെ എഴുതുക: