ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

Thursday 23 February 2017 10:31 pm IST

നടുവില്‍: ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് സിപിഎമ്മുകാരെ കുടിയാന്‍മല പോലീസ് അറസ്റ്റ് ചെയ്തു. നടുവിലിലെ കോട്ടുമലയില്‍ അമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നടുവില്‍ പള്ളത്തട്ടിലെ കിഴക്കനടിയില്‍ രാജേഷ്(36), നടുവില്‍ സ്വദേശികളായ ഇടക്കേപ്പറമ്പില്‍ അര്‍ജ്ജുന്‍(22), പുതിയകത്ത് ഷാക്കിര്‍(20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.