കണ്ണൂര്‍: പാലക്കാട് കഞ്ചിക്കോട്ട് സിപിഎമ്മുകാചിതാഭസ്മ നിമഞ്ജന യാത്ര : സംഘാടക സമിതി രൂപീകരിച്ചു ചുട്ടുകൊന്ന ബിജെപി പ്രവര്‍ത്തക വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ചു കൊണ്ടുളള നിമഞ്ജന യാത്രയ്ക്ക് കണ്ണൂരില്‍ നല്കുന്ന സ്വീകരണത്തിനായി ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ബിജെപി മേഖലാ വൈസ്പ്രസിഡണ്ട് എ.പി.ഗംഗാധരന്, സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍, ജില്ലാ വൈസ്പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് വര്‍മ്മ, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്ററ്, മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂരില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ 2000 സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
സംഘാടക സമിതി ഭാരവാഹികളായി അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ (ചെയര്മാന്), കെ.കെ.ശശിധറന് (കണ്‍വീനര്‍),സുലോചന പ്രേമരാജന്‍, കെ.വി.സീന (ഉപ കണ്‍വീനര്‍മാര്‍ ) തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: