കോട്ടയം: സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് (എസ്റ്റിയു) കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണ ജില്ലാപ്രസിഡന്റ് അസീസ് കുമാരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഹലീല്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. കുഞ്ഞുമോന് കെ മേത്തര്‍, ഷാജി കാട്ടിക്കുന്ന്, അബ്ദുള്‍ മജീദ്, അലി അക്ബര്‍, മുഹമ്മദ് കുട്ടി, വി.എ നിസാര്‍ വട്ടയ്ക്കല്‍, പി.റ്റി സലീം പായിപ്പാട്, പി.എസ് ഇസ്മയില്‍, അബ്ദുള്‍ അസീസ് ലത്തീഫ് ഓവേലി, ഷമീര്‍ വളയംകണ്ടം,സുലൈമാന്‍ സംക്രാന്തി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: