ഏറ്റുമാനൂര്‍: ഗവ. ബോയ്സ് ഹൈസ്ക്കൂള് 1984-85 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ 26ന് വൈകിട്ട് 6ന് നടക്കുമെന്ന് പ്രസിഡന്റ് സജി വള്ളോംകുന്നേല്‍, സെക്രട്ടറി രാധാകൃഷ്ണന് ആര് എന്നിവര്‍ അറിയിച്ചു. നമ്പര്‍: 9745173975, 9446510175
പ്രതികരിക്കാൻ ഇവിടെ എഴുതുക: