ന്യൂദല്‍ഹി: ലൂയിസ് നോര്‍ട്ടണ്‍ മാറ്റോസ് അണ്ടര്‍ 17 ലോകകപ്പിനുളള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കോച്ചായേക്കും.മാറ്റോസ് ഈ മാസം അവസാനം ഇന്ത്യയിലെത്തി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തും.
മാറ്റോസ് ഉള്‍പ്പെടെ എട്ടുപേരെയാണ് കോച്ചാക്കാന്‍ ഇന്ത്യ പരിഗണിച്ചിരുന്നത്.എഡ്ഗാര്‍ ബോര്‍ഗസ്,ഓസ്കര് ബ്രൂസോണ്,്േക്ലാം ടോള്‍,സ്റ്റുവര്‍ട്ട് പിയേഴ്സ്, എബ്രഹാം ഗാര്‍ഷ്യ എന്നിവരാണ് പരിഗണിക്കപ്പെട്ടുന്ന മറ്റ് കോച്ചുകള്‍. നിക്കോളൈ ആദം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യ പുതിയ കോച്ചിനെ തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: