കുറിച്ചി: ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാ ദിനാചരണം പ്രസിഡന്റ് ആര്.രാജഗോപാല്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജന്ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജലനിധി പ്രൊജകട് കമ്മീഷണര്‍ മഞ്ജു, മെമ്പര്‍മാരായ ബി.ആര്. മഞ്ജീഷ്, ലൂസി ജോസഫ്, മേഴ്സി സണ്ണി, സുജാത ബിജു, ഗംഗാധരന്, പ്രേരക് എന്‍.ഡി. ബാലകൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: