അഹമ്മദാബാദ്: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രംഗത്ത്. മണിയുടെ ഭാഷ ഭീകരരുടെയും മാവോയിസ്റ്റുകളുടേതുമാണെന്ന് മോഡി പറഞ്ഞു.
എതിരാളികളെ കോന്നിട്ടുണ്ടെന്ന് പരസ്യമായി പറയുന്ന നേതാവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മനുഷ്യാവകാശ കമ്മീഷുകളും എന്തു നടപടിയാണ് സ്വീകരിക്കുകയെന്നും മോഡി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: