ചങ്ങനാശേരി: ഈ മാസ ത്തെ റേഷന്‍ സാധനങ്ങള്‍ 28 വരെ കടകളില്‍ ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എഎവൈകാര്ക്ക് കാര്‍ഡിന് 28കിലോ അരിയും 7കിലോ ഗോതമ്പും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിന് ഓരോ അംഗത്തിനും 4കിലോഅരിയും ഒരുകിലോ ഗോതമ്പും സൗജന്യം. സബ്സിഡി വിഭാഗത്തിന് ഓരോ അംഗത്തിനും 2കിലോ അരി 2രൂപാ നിരക്കിലും നോണ്‍ സബ്സിഡി വിഭാഗത്തിന് 69കിലോ ഭക്ഷ്യധാന്യം (അരി 8.90 പ്രകാരവും, ഗോതമ്പ് 6.70 പ്രകാരവും) ലഭിക്കുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: