വൈക്കം: ഗവ ബോയ്സ് ഹയര്‍ സൈക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി 26ന് രാവിലെ 10ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തും.
അലുമിനി അസോസി യേഷന്‍ പ്രസിഡന്റ് വേണുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംഗമം സി കെ ആശ എംഎല്‍എ ഉത്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ അനില്‍ ബിശ്വാസ് മുഖ്യ പ്രഭാഷണം നടത്തും’ മുന്‍ മന്ത്രി ബിനോയ് വിശ്വം, മുന്‍ ഗവ: ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്, അജിത്, നാരായണന്, നഗരേഷ്, അംബരീഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: