പൊന്‍കുന്നം: കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് പൊന്‍കുന്നം യൂണിറ്റ് വാര്‍ഷികം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ടി.പൊന്നന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്, സെക്രട്ടറി എ.വി.ഓമനക്കുട്ടന്, വൈസ് പ്രസിഡന്റ് ടി.ആര്.വി.കെ.നായര്‍, വി.പി.സോമന്‍നായര്‍, കെ. എന്‍. സോമന്, ഒ.ജെ.ചാക്കോ, സി.ജെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ടി.അശോക് കുമാര്‍(പ്രസി.), ഒ.ജെ.ചാക്കോ(വൈസ് പ്രസി.), കെ.എന്‍.സോമന്(സെക്ര.), ടി.കെ.പ്രഭാകരന്(ജോ.സെക്ര.), കെ.വിജയകുമാര്‍(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: