തിടനാട് മഹാക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Friday 24 February 2017 10:33 pm IST

തിടനാട്: മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്ന് വൈകിട്ട് 7ന് പുരാണ പാരായണം, 8.30ന് ശ്രീഭൂതബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് സംഗീത സദസ്, 9.30ന് കൊടിക്കീഴില്‍ വിളക്ക്. 26ന് 12ന് പടിഞ്ഞാറ്റപ്പന്‍ നടയില്‍ ഉത്സവബലി, 7ന് നൃത്തനൃത്തങ്ങള്‍. 27ന് 10.30ന് നവകം, പഞ്ചഗവ്യം, അഞ്ചിന് കാഴ്ച ശ്രീബലി, ഏഴിന് നാടകം. 28ന് 12ന് മഹാദേവന്‍ നടയില്‍ ഉത്സവബലി, 7ന് നാടകം. മാര്‍ച്ച് 1ന് 12ന് ശ്രീകൃഷ്ണന്‍ നടയില്‍ ഉത്സവശ്രീബലി, 7ന് സംഗീത സദസ്. രണ്ടിന് 12ന് ദേവസ്വം വക ഉത്സവബലി, 4.30ന് കഥകളി. മൂന്നിന് വൈകിട്ട് ഏഴിന് പുല്ലാങ്കുഴല്‍ കച്ചേരി, 9.30ന് വലിയ വിളക്ക്. നാലിന് 2ന് ഓട്ടന്‍ തുള്ളല്‍, 4.30ന് കാഴ്ചശ്രീബലി, 8ന് പ്രഭാഷണം, 9.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. അഞ്ചിന് 10ന് ആറാട്ട് പുറപ്പാട്, 12ന് ആറാട്ട്, 12.30ന് ആറാട്ട്‌സദ്യ, വൈകിട്ട് 6.30ന് ക്ഷേത്ര ഗാപുരത്തിങ്കല്‍ ആറാട്ടെതിരേല്‍പ്, 10ന് കൊടിയിറക്ക്, 10.30ന് ഗാനമേള.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.