ഈരാറ്റുപേട്ട: വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ടി.ആര്. കുമാറിന്റെ ജില്ലാതല പര്യടനം ശനിയാഴ്ച 9ന് ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ നിന്നാരംഭിക്കും.
10ന് തലപ്പലം ഇഞ്ചോലിക്കാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും. 2.30ന് പനച്ചിപ്പാറ മണിയംകുന്ന് തച്ചുപുരയിടത്തില് ഭവനത്തില്‍ മഹാസല്സംഗം, ഭാരത് മാതാ ആരതി എന്നിവ നടക്കും. ഭാരവാഹികളായ ടി.സി. രാധാകൃഷ്ണന്, കെ.എ. ഗോപിനാഥ്, എ.കെ. സോമശേഖരന്‍, പി.കെ. ഗോപിനാഥന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: