കാഞ്ഞിരപ്പള്ളി: ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് താലൂക്ക് ഭാരവാഹികളായി ഷിഹാബുദീന്‍ പുതുപ്പറമ്പില്‍ (പ്രസിഡന്റ്), ടി. എന്‍. പരമേശ്വരന്‍പിള്ള (സെക്രട്ടറി), ഫ്രാന്‍സിസ് കുമ്പുക്കല്‍ (ട്രഷറര്‍), കെ.ആര്. മോഹനന്‍പിള്ള തണ്ണിപ്പാറ, ഖാലിദ് (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: