അങ്കമാലി: ഹിന്ദു ഐക്യവേദി കറുകുറ്റി പാലിശേരിയില്‍ പുതിയ സ്ഥാനീയസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. സ്ഥാനീയസമിതി പ്രസിഡന്റായി എന്‍.എസ്. ഭാസി, സെക്രട്ടറി ടി.ആര്. ദാസന്, വൈസ് പ്രസിഡന്റ് പ്രഭാകരന്, ജോ. സെക്രട്ടറി വിദ്യാധരന്, ഖജാന്‍ജി വിനീത് വിദ്യാധരന്, മല്ലികാ രാമന്, സിന്ധു പ്രഭാകരന്, സുനി എ.സി, സുകുമാരന്‍ എ.സി എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഹിന്ദു ഐക്യവേദി താലൂക്ക് സമിതി അംഗം കെ.കെ. മുരളീധരന് മുഖ്യപ്രഭാഷണവും വേണു ഹിന്ദു ഐക്യവേദി മൂക്കന്നൂര്‍ സമിതി സെക്രട്ടറി ആശംസയും നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: