തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സ്വകാര്യവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്കി.
ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് കമ്പനി സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നു എന്ന് കാണിച്ച് കമ്പനിയിലെ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന് നല്കിയ പരാതി പരിഗണിച്ചാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: