പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. മാര്‍ച്ച് മൂന്നിനാണ് ആറാട്ട്.
ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രിമുഖ്യന്‍ കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണന് നമ്പൂതിരി മുഖ്യകാര്‍മികത്വംവഹിക്കും. 7 ന് തിരുവരങ്ങ് ഉദ്ഘാടനം പൊന്‍കുന്നം എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് എം. എസ്. മോഹന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഗാനാമൃതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: