കോട്ടയം: ജനകീയ കവിത അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു.ചിലങ്കം മാസികയുടെ അഞ്ചാമത് സംസ്ഥാന ജനകീയ കവിതാ പുരസ്കാരത്തിന് കവിതകള്‍ ക്ഷണിച്ചു. മൗലികവും 20വരിയില്‍ കവിയാത്തതുമായ കവിതകളാണ് പരിഗണിക്കുക. വ്യക്തിവിവരം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവയും അയയ്ക്കണം. 28ന് മുമ്പ് പത്രാധിപര്‍, ചിലങ്കം മാസിക, പുന്നശേരി(തപാല്‍)നരിക്കുഴി, കോഴിക്കോട് 673585 എനന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446733273.
പ്രതികരിക്കാൻ ഇവിടെ എഴുതുക: