കുടിവെള്ളമൊരുക്കി ജനമൈത്രി പോലീസ്

Sunday 26 February 2017 2:50 pm IST

മാനന്തവാടി: ദാഹിച്ച്  വലഞ്ഞ് മാനന്തവാടിയിലെത്തുന്നവർക്ക് കുടിവെള്ളമൊരുക്കി ജനമൈത്രി പോലീസ് മാതൃകയായി.   മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡിലാണ് ജനമൈത്രി പോലീസ് കുടിവെള്ളമൊരുക്കിയത്. മാനന്തവാടി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ  പി.ടി. ബിജു പദ്ധതി ഉദ്ഘാടനം ചെയ്തു. മാനന്തവാടി എസ്.ഐ. എം.കെ. സന്തോഷ്, . പി വി എസ് മുസ, എം.പി ശശിക്കുമാർ, ബഷീർ, എ.എസ്.ഐ പി. പ്രകാശൻ ഏന്നിവർ നേതൃത്വം നൽകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.