ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വിറില് മലയിടിച്ചില്‍. ആളപായമുണ്ടായില്ലെങ്കിലും ദോഡ-കിഷ്തര്‍ ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു.
നൂറുകണക്കിന് വാഹനങ്ങള്‍ ഇവിടെ കുടുങ്ങി. ദ്രബശാല മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തടസം നീക്കാന്‍ സൈന്യവും പോലീസും നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: