ഏറ്റുമാനൂര്‍: ഉത്സവത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ശ്രീരുദ്രം പ്രത്യേക പതിപ്പിന്റെ പ്രകാശനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. കൊടിയേറ്റിനു ശേഷം കൊടിമരചുവട്ടില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് അംഗം കെ.രാഘവന്, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, ഗാനരചയിതാവ് വിനു ശ്രീലകം, ബി.സുനില്‍കുമാര്‍, മേല്‍ശാന്തി രാമന് സനല്‍കുമാര്‍, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍, പി.എന്‍.രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: