കോട്ടയം: തൃപ്പൂണിത്തുറ ശ്രീശങ്കരാ കളിയരങ്ങിലെ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ രുക്മിണിസ്വയംവരം കഥകളി അരങ്ങിലെത്തി. ഭീഷ്മകനായി ഗീതയും, നാരദനായി ഡോ. ഇ.എന്‍. നാരായണനും രുക്മിയായി രാധികാ അജയനും രുക്മിണിയായി ഡോ.ഹരിപ്രിയനമ്പൂതിരിയും, സുന്ദരബ്രാഹ്മണനായി ഫാക്ട് പത്മനാഭനും, ശ്രീകൃഷ്ണനായി ആര്ച്ചാവര്മ്മയും, ശിശുപാലനായി പാര്വതീമേനോനും ഭീരുവായി കലാമണ്ഡലം അരുണ്രമേശും അരങ്ങിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: