കോട്ടയം: പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന പദ്ധതിയ്ക്ക് കീഴില്‍ ജില്ലാ-ബ്ലോക്ക്് തല പ്രോജക്ട്് മാനേജ്മെന്റ് യൂണിറ്റുകളിലെ ഐ.ടി പ്രൊഫഷണല്‍ തസ്തികയിലേയ്ക്ക് നടത്തിയ പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്തവരുടെ ഇന്റര്‍വ്യൂ ഇന്ന് രാവിലെ 9നും, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 2നും കോട്ടയം കളക്ട്രേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം ഹാജരാകണമെന്ന്്്്് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: