കണ്ണൂര്‍: എബിവിപി ജില്ലാ പഠനശിബിരം കൊട്ടിയൂരില്‍ എബിവിപി ദേശീയ സമിതിയംഗം കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശിബിരത്തില്‍ ജില്ലയിലെ കാമ്പസുകളില്‍ നിന്ന് 100 ഓളം വിദ്യര്‍ത്ഥികള്‍ പങ്കെടുത്തു. സംസ്ഥാന സമിതിയംഗങ്ങളായ സനില്‍, സത്യന്, ശ്രുതി, ജില്ലാ ജോയിന്റ് കണ്‍വീനര്‍ പി.പി.പ്രിജു എന്നിവര്‍ നേതൃത്വം നല്കി. ജില്ല കണ്‍വീനര്‍ പ്രേംസായി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: