ജോഹന്നസബര്ഗ്:മോണ്‍ മോര്‍ക്കലും ക്രിസ് മോറിസും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി.ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമില്‍ ഇവരെ ഉള്‍പ്പെടുത്തി.ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കുമൂലം ഇവര്‍ക്ക് മത്സരിക്കാനായില്ല.
റിസര്‍വ് ബാറ്റ്സ്മാനായി തിയൂനിസിനെ നിലനിര്‍ത്തി.റിസര്‍വ് വിക്കറ്റ് കീപ്പറായി ഹെന്റിച്ച് ക്ലാസനെ ടീമില്‍ ഉള്‍പ്പെടുത്തി.16 അംഗളാണ് ടീമിലുളളത്.
ടീം: ഡു പ്ലെസിസസ് (ക്യാപറ്റ്ന്‍), സറ്റീഫന്‍ കൂക്ക്്, ഡീന്‍ എല്‍ഗാര്‍, ഹഷീം ആംല, ഡുമിനി, തേമ്പ ബാവുമ, ഡി കോക്ക്, വെര്‍നോണ്‍ ഫിലാന്‍ഡര്‍,കേശവ് മഹാരാജ്,വെയ്നെ പാര്‍ണല്‍, കെ.റബാബ, ഡി.ഒലിവര്‍,തെയുനിസ് ഡി ബ്രൂണ്‍,എച്ച്.ക്ലാസന്, മോര്‍ക്കല്‍, ക്രിസ് മോറിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: