സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

Monday 27 February 2017 9:24 pm IST

കൊടുങ്ങൂര്‍: ശ്രീ അനൂപ് ആനന്ദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഗുരുവായൂര്‍, വാഴൂര്‍ തീര്‍ത്ഥപാദപുരം ശ്രീവിദ്യാധിരാജ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ അഭിമുഖ്യത്തില്‍ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി നടത്തുന്ന സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയാ ക്യാമ്പ് മാര്‍ച്ച് 6ന് നടക്കും. രാവിലെ 9 മുതല്‍ 1 മണിവരെ കൊടുങ്ങൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്. കൃഷ്ണാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി നല്‍കും. രജിസ്‌ട്രേഷന് 8547454999

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.