വാര്‍ഷികാഘോഷം

Monday 27 February 2017 9:27 pm IST

പൊന്‍കുന്നം: ശ്രീവിദ്യാധിരാജാ വിദ്യാലയത്തിന്റെ വാര്‍ഷികവും പിടിഎ സമ്മേളനവും ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജരും ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പലുമായ പ്രൊഫ. ഹേമന്ത്കുമാര്‍, കെ. ബി.അജിത്കുമാര്‍, ബ്ലോക്ക് അംഗം എ.ആര്‍.സാഗര്‍, പഞ്ചായത്തംഗം പി.മോഹന്‍കുമാര്‍, പിടിഎ പ്രസിഡന്റ് മോഹന്‍ റാം, പ്രിന്‍സിപ്പല്‍ മീനടം ഉണ്ണികൃഷ്ണന്‍, വി.എസ്.മീനാക്ഷി എന്നിവര്‍ പ്രസംഗിച്ചു. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം ജേതാവ് ലതാ.ആര്‍.പ്രസാദിനെ ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.