കാളീശ്വരം പുതിയകാവില്‍ ഉത്സവം

Monday 27 February 2017 9:53 pm IST

വൈക്കം: ഉല്ലല കാളീശ്വരം പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവബലി ദര്‍ശനം നാളെ നടക്കും. 3ന് വൈകിട്ട് 7ന് ആറാട്ട് നടക്കും. ഉത്സവബലി ദര്‍ശനത്തോട് അനുബന്ധിച്ച് രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 8ന് നാരായണീയപരായണം,11 മുതല്‍ ഉത്സവബലിദര്‍ശനം, 12ന് നിറമാല, 1ന് പ്രസാദമൂട്ട്, 3ന് പറയ്‌ക്കെഴുന്നള്ളിപ്പ്, 6ന് ദീപാരാധന, 7.15ന് നൃത്തനൃത്യം, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, ആറാട്ട് ദിവസമായ 3 ന് രാവിലെ 6.30ന് കുംഭഭരണി ദര്‍ശനം, 10ന് കുംഭകുടം വരവ്, 10.30ന് കളഭാഭിഷേകം, 11ന് സോപാന സംഗീതം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.