മാമുണ്ട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

Monday 27 February 2017 9:59 pm IST

കറുകച്ചാല്‍: മാമുണ്ട മുകുന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്നു മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. ഇന്ന്‌രാവിലെ 8ന് ഭാഗവത പാരായണം വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം രാഘേഷ് നാരായണഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. രാത്രി 8ന് സംഗീത സദസ്സ് മാര്‍ച്ച് 1ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ രാത്രി 7ന് നടനവര്‍ഷിനി 8ന് സിനിമാറ്റിക്ക് ഡാന്‍സ് 9ന് നൃത്ത പരിപാടികള്‍ 2ന് രാവിലെ 10.30ന് ഉത്സവബലി 12.30ന് ഉത്സവബലി ദര്‍ശനം രാത്രി 8ന് സംഗീതസദസ്സ് 3ന് വൈകിട്ട് 8ന് ഓച്ചിറ ഹരിശ്രീയുടെ ബാലെ. 4ന് വൈകുന്നേരം 4.30ന് കാഴ്ച്ചശ്രീബലി, സേവ രാത്രി 8ന് ദേവസംഗീതം 10.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ് ആറാട്ടുദിനമായ 5ന് രാവിലെ 10.30ന് കൊടിയിറക്ക്,. നൂറും പാലും വൈകുന്നേരം 4ന് ആറാട്ടു പുറപ്പാട് 6ന് ആറാട്ടു തിരുച്ചെഴുന്നള്ളിപ്പ് 7ന് ശാന്തിപുരം കവലയില്‍ ആറാട്ടു സ്വീകരണം. 5ന് ഫ്യൂഷന്‍ കാവുങ്കല്‍പ്പടിയില്‍ സ്വീകരണം ചേറ്റുത്തടം കലവയില്‍ സ്വീകരണം ഭക്തിഗാനസുധ ക്ഷേത്രസന്നിധിയില്‍ ആറാട്ടു വരവേല്പ്പ്, വലിയകാണിക്ക 1ന് കരിമരുന്നു കലാപ്രകടനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.