ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

Monday 27 February 2017 10:04 pm IST

  വൈക്കം: ബ്രഹ്മമംഗലം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി 8ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി കരുപ്പക്കാട്ട് ഇല്ലത്ത് ബാബു നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. നാളെ രാവിലെ 7ന് ഭാഗവത പാരായണം, വൈകിട്ട്് 5.30ന് കാഴ്ച്ചശ്രീബലി, 6.30 മുതല്‍ പൂത്താലം വരവ്. 2ന് രാവിലെ 9.30ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ച്ചശ്രീബലി, 7ന് സംഗീതകച്ചേരി, 9ന് ദേശതാലപ്പൊലി വരവ്, വിളക്ക്, 3ന് രാവിലെ 7മുതല്‍ പാരായണം, 9.30ന് ശ്രീബലി, 5.30ന് കാഴ്ച്ചശ്രീബലി, 9ന് ദേശതാലപ്പൊലി, 9.30ന് വിളക്ക്. 4ന് 7മുതല്‍ ഭാഗവതപാരായണം, 9.30ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ച്ചശ്രീബലി, 7ന് നൃത്തനൃത്യങ്ങള്‍. 9ന് ദേശതാലപ്പൊലി, 9.30ന് ബാലെ. 5ന് രാവിലെ 9.30ന് ശ്രീബലി, വൈകിട്ട 5.30ന് കാഴ്ച്ചശ്രീബലി, ഉച്ചയ്ക്ക് 1.30ന് ഉത്സവബലി ദര്‍ശനം, 7ന് നാമാര്‍ച്ചന ലഹരി, 9ന് ദേശതാലപ്പൊലി, 6ന് രാവിലെ 9.30ന് ശ്രീബലി, വൈകിട്ട് 4.30ന് പകല്‍പ്പൂരം, 9ന് പള്ളിനായാട്ട്. 7ന് രാവിലെ 9ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 ന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ടെഴുന്നള്ളത്ത്്, 7ന് ഭജന, 11.30ന് ഗാനമേള. 8ന് രാവിലെ 5ന് നടതുറക്കല്‍, 10.30ന് ഉച്ചപൂജ, വൈകിട്ട്് 10.30ന് യക്ഷിക്ക് വലിയഗുരുതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.