കോട്ടയം: സെന്റ് ജോര്‍ജ്ജ്് പുരുഷ സ്വാശ്രയ സംഘം കുടുംസംഗമം കൈപ്പുഴയില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ റോസമ്മ പുന്നൂസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അനീഷ് പുല്ലാട്ട്, എം.ജെ ലൂക്കോസ്, ലിസ്സി ലൂക്കോസ്, എല്‍സി മാത്യു, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: