വെറ്ററിനറി മരുന്ന് വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

Tuesday 28 February 2017 6:07 pm IST

 പനമരം : പനമരം ബ്ലോക്ക് പരിധിയിലെ രാത്രികാല വെറ്ററിനറി സര്‍വ്വീസിനും വന്ധ്യതാ നിവാരണ പദ്ധതിക്കുമുള്ള മരുന്ന് വിതരണം ചെയ്യുന്നതിന് പുല്‍പ്പളളി മൃഗാശുപത്രി വെറ്ററിനറി സര്‍ജന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറ് ഉച്ചക്ക് ഒരു മണി.  ഫോണ്‍ 04936 240080.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.