കോട്ടയം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (യു.പി.എസ്) തസ്തികയിലേക്ക് പി.എസ്.സി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് മൂന്നിനും, എട്ടിനും കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രമാണങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിന് എത്തണം. ് മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: