ഇന്റര്‍ കോളജിയേറ്റ് ക്യാമ്പ് നടത്തി

Tuesday 28 February 2017 10:01 pm IST

പാമ്പാടി: പാമ്പാടി കെജികോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എം.ജി സര്‍വ്വകലാശാലയിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്കായി ഇന്റര്‍കോളേജിയേറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. എംജി സര്‍വ്വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. സാബുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സിജോജോസഫ് ക്ലാസ്സ് നയിച്ചു. പ്രിന്‍സിപ്പല്‍ ഷേര്‍ളികുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി, പ്രൊഫ. തോമസ് ബേബി, പ്രൊഫ. പ്രീതമാത്യു, മെല്‍വിന്‍. എം. മോന്‍സി, എല്‍സാ താര ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.