കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി പിഎസ്്സി നടത്തുന്ന ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷയ്ക്കുള്ള ഒഎംആര്‍ രീതിയിലുള്ള പരിശീലനക്ലാസുകള്‍ 5ന് രാവിലെ 9.30ന് പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തിലും ഉച്ചകഴിഞ്ഞ് 1.30ന് കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും ആരംഭിക്കും. അക്കൗണ്ട് ടെസ്റ്റ്(ലോവര്‍ ആന്റ് ഹയര്‍), എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റ് കെഇആര്‍, എംഒപി എന്നിവയ്ക്കാണ് ഒഎംആര്‍ രീതിയിലുള്ള പരിശീലന ക്ലാസുകള്‍. വിവരങ്ങള്‍ക്ക്: 9961128455
പ്രതികരിക്കാൻ ഇവിടെ എഴുതുക: