വൈക്കം: വിവേകാനന്ദ വിദ്യാമന്ദിറില്‍ സിബിഎസ്ഇ സിലബസില്‍ എല്‍കെജിമുതല്‍ അഡ്മിഷന് ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു. ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശ്യംഖലയായാ വിദ്യാഭാരതിയില്‍ അഫീലിയേറ്റ് ചെയ്ത് ഒന്നര ദശാബ്ദക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയമാണിത്. ഫോണ്‍-04829 227385.
പ്രതികരിക്കാൻ ഇവിടെ എഴുതുക: