ലഹരിവിരുദ്ധ ബോധവത്ക്കരണം

Tuesday 28 February 2017 10:17 pm IST

ചങ്ങനാശേരി: കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പെരുന്ന ഡോ. സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ഭാരതീയ വിദ്യാവിഹാര്‍ സിബിഎസ്ഇ സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് എന്ന നാടകം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.