കുമളി: ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തമിഴ്നാടി തേനി ആണ്ടിപ്പെട്ടി മണ്ണൂക്ക് വടക്ക് കുമ്പംതൊളവ് സ്വദേശി മഹാശൂരന്‍ (52) ആണ് പിടിയിലായത്. ചെക്ക് പോസ്റ്റ് നടന്ന് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 50 ഗ്രാം കഞ്ചാവുമായി ഇന്നലെ വൈകിട്ട് പിടിയിലാവുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: