തൊടുപുഴ: പ്രഥമ കാരിക്കോട്ടമ്മ കീര്‍ത്തിമുദ്ര പുരസ്കാരം ‘ജന്മഭൂമി’ മുന്പത്രാധിപര് പി നാരായണന്. കുംഭഭരണി ദിവസമായ നാളെ രാത്രി 7ന് നടക്കുന്ന സാംസ്കാരിക സദസ്സില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.
അധ്യാപകന്, സംഘപ്രചാരകന്, എഴുത്തുകാരന് തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച നാരായണ്‍ജി ദീര്‍ഘകാലം ‘ജന്മഭൂമി’യില്‍ പത്രാധിപരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: