തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്ക് നാളെ നിയമസഭയിലെത്തും. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി ഒന്‍പത് മാസം മുന്‍പാണ് ഇടത് സര്‍ക്കാര്‍ ചുമതലയേറ്റത്.
ജൂലൈ എട്ടിനാണ് പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. പ്രധാനപ്പെട്ട വാഗ്ദാനം അഞ്ചു വര്‍ഷത്തേക്ക് നിതേ്യാപയോഗ സാധനങ്ങളുടെ വില കൂടില്ല എന്നായിരുന്നു. എന്നാല്‍, വിലക്കയറ്റം കുതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: