ചെറുപുഴ: ഒരു വര്‍ഷം മുന്‍പ് പള്ളികെട്ടിടത്തില് നിന്നും ഒരു തൊഴിലാളി വീണ്ടു മരിച്ചതും മറ്റൊരു യുവാവ് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റതും ഉള്‍പ്പെടെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി പെരിങ്ങോം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെ.ഭാസ്ക്കരന്‍ അധ്യക്ഷം വഹിച്ചു. കെ.വി.രാമചന്ദ്രന്, എം.കെ.മുരളി, പി.ഗംഗാധരന്, തമ്പാന് തവിടിശേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: