കണ്ണൂര്‍: സിബ്ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ലിറ്ററേച്ചര്‍ ക്ലബ്ബ് ‘ജീര്‍ണ്ണതകള്‍ ജിഹ്വകള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചേമ്പര്‍ ഹാളില്‍ നടന്ന സെമിനാര്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് വിഷയാവതരണം നടത്തി. സിബ്ഗ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ ജി.ജയേഷ് അധ്യക്ഷത വഹിച്ചു. എം.വി.നവാസ് സ്വാഗതവും കെ.പി.ശയന നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: