ആലപ്പുഴ: പി. പരമേശ്വരന് നവതി ആഘോഷസമിതി രൂപീകരണം അഞ്ചിന് നടക്കും. വൈകിട്ട് നാലിന് തോണ്ടന്‍കുളങ്ങര ടെമ്പിള്‍ വ്യൂ ഓഡിറ്റോറിയത്തില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് സംഘാടക സമിതിക്ക് രൂപം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. ഡി. രാധാകൃഷ്ണപിള്ള, കോ- ഓഡിനേറ്റര്‍ കെ.ജി. സന്തോഷ്കുമാര്‍, കോ- ഓഡിനേറ്റര്‍ ഹരികുമാര്‍ ഇളയിടത്ത് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: